കുങ്കുമസന്ധ്യകള്‍

Pagerank

2014, മേയ് 30, വെള്ളിയാഴ്‌ച

കാലക്കോമാളി

ആർത്തിയാലെല്ലാം 
വെട്ടിപ്പിടിക്കാനാ-
യൂർന്നിറങ്ങുന്നൊരു ജനനം 

വെട്ടിപ്പിടിച്ചതെല്ലാം നോക്കി  
പുച്ഛച്ചിരിയാലെ 
പടിയിറങ്ങുന്നൊരു മരണം 

ഒളികണ്ണിട്ടെല്ലാം നോക്കി 
പൊട്ടിച്ചിരിക്കുന്നൊരു 
കാലക്കോമാളി

2 അഭിപ്രായങ്ങൾ:

  1. മനുഷ്യജീവിതം അത്രയേയുള്ളൂ
    എന്നിട്ടും വെട്ടിപ്പിടിക്കാന്‍ ആക്രാന്തം!
    നന്നായി വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...