കുങ്കുമസന്ധ്യകള്‍

Pagerank

2014, മേയ് 14, ബുധനാഴ്‌ച

വാലുമുറിയൻസത്യം


വാലുമുറിയൻസത്യം ഘടികാരത്തിന്റെ പിന്നിലിരുന്നൊരു വാലുമുറിയൻസത്യം 
മരണത്തിന്റെ നെഞ്ചിലേയ്ക്കൊരു 
പുഷ്പചക്രം പണിയുന്നു
കടൽ

മണ്ണിനെ പുണരാൻ 
മഴനൂലിലേറിയിറങ്ങുന്നു
കടൽ
വാടാക്കിനാവ്


കറുത്ത തോണിക്കാരനേയും കാത്തു 
ഇരുണ്ട നദീമുഖത്തൊരു 
വാടാക്കിനാവ്

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...