'അമ്മതന്‍ കൂടെ ഞാന്‍ വന്നിടാമെങ്കിലുംപോകില്ലൊരിക്കലുമച്ഛന്റെ കൂടെ ഞാന്പേടിയാണമ്മേയെനിക്കെന്റെയച്ഛനെപാരിതില് ഞാനൊരു ഭാഗ്യഹീന'ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കുംആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !എവിടെപ്പിഴച്ചു നമ്മുക്കെന്റെ സോദരാ,എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്! vaakkukalilla.....super kavitha
thanks brother
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...
'അമ്മതന്‍ കൂടെ ഞാന്‍ വന്നിടാമെങ്കിലും
മറുപടിഇല്ലാതാക്കൂപോകില്ലൊരിക്കലുമച്ഛന്റെ കൂടെ ഞാന്‍
പേടിയാണമ്മേയെനിക്കെന്റെയച്ഛനെ
പാരിതില്‍ ഞാനൊരു ഭാഗ്യഹീന'
ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കും
ആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !
എവിടെപ്പിഴച്ചു നമ്മുക്കെന്റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്!
vaakkukalilla.....super kavitha
thanks brother
മറുപടിഇല്ലാതാക്കൂ