കുങ്കുമസന്ധ്യകള്‍

Pagerank

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

കേട്ടോളിൻ കൂട്ടരേ

കേട്ടോളിൻ കൂട്ടരേ മരിച്ചോരാരും 
ഇമ്മളെ ബന്ധത്തിൽ പെട്ടോരല്ലാ 
അപകടം വേറേതോ ജില്ലേലല്ലേ 
ഇമ്മളെ ജാതിയിൽ പെട്ടോരില്ലാ..
ഇജ്ജൊന്നു മാറ്റെടോ ചാനൽ വേറെ 
അടിപൊളി പാട്ടൊന്നു വെക്ക് വേഗം 
എവിടേലുമാരേലും ചത്തു പോയാൽ 
ഇമ്മക്കതോണ്ടെന്തു ചേതം വരും ?

4 അഭിപ്രായങ്ങൾ:

 1. ശരിയാണ് വളരെയടുത്തവരുടെ മരണം മാത്രമേ പലപ്പോഴും നമ്മളെ ബാധിക്കുന്നുള്ളൂ....

  മറുപടിഇല്ലാതാക്കൂ
 2. "അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
  യപരനു സുഖത്തിനായ് വരേണം."
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഋതു നന്ദി വായനയ്ക്കും അഭിപ്രായത്തിനും

  മറുപടിഇല്ലാതാക്കൂ
 4. നന്ദി സാര്‍ ..സ്നേഹത്തോടെ ....

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...