കുങ്കുമസന്ധ്യകള്‍

Pagerank

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുസ്തക പ്രകാശനം

പ്രിയരേ....’തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്’ എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം DGM MES മമ്പാട് കോളേജിന്റെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വെച്ചു ഗായകനും കവിയുമായ ശ്രീ.വി.ടി മുരളി നിര്‍വഹിച്ചു .എന്റെ പ്രിയ അദ്ധ്യാപകന്‍ പ്രൊ.സീതിക്കോയ പുസ്തകം ഏറ്റു വാങ്ങി.ചടങ്ങില്‍ എം.പി പി വി അബ്ദുല്‍ വഹാബ്,മുന്‍ പ്രിന്സിപ്പല്‍ മാമ്മുക്കോയ,മുന്‍ പ്രിന്സിപ്പല്‍ ഒ പി എ റഹ്മാന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു .


പുസ്തകം ലഭിക്കാന്‍ ബന്ധപ്പെടുക:
Child age
Education&publication
Kolathur,Kozhikode-673315
Email :childage04@gmail.com
&Sky books
Online store-www.puzha.com
4 അഭിപ്രായങ്ങൾ:

 1. സന്തോഷം.
  ഹൃദയംനിറഞ്ഞ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍ പ്രിയ ശുക്കൂര്‍ ......വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.
  ഇനിയും ഉയരുക ,ഉണരുക ..പ്രകാശിതമാവട്ടെ പുസ്തകങ്ങളും പിന്നെ ജീവിതവും .നാഥന്‍ തുണക്കട്ടെ !

  മറുപടിഇല്ലാതാക്കൂ
 3. വളരെ നന്ദി സാര്‍ ..താങ്കളെയും നാഥന്‍ തുണക്കട്ടെ

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...