ചിന്തയിലെ തെളിനീർ
മാലിന്യപൂരിതം വാക്കിലെ സത്യം
അണുബാധിതം
പ്രവൃത്തിയിലെ വിശുദ്ധി
രോഗപീഡിതം
ആകണമെനിക്ക്
പുരാവസ്തു ഗവേഷകൻ
കണ്ടെത്തണം
സത്യത്തിന്റെ ഫോസിലുകൾ
അറിയണം
അത്,മണ്ണിന്റെ ഏതടരിൽ
എത്ര ആഴത്തിൽ
ഏതു കാലത്തിൽ
ഒന്നിനുമല്ല
ഇവിടെ സത്യമുണ്ടായിരുന്നതിന്
തെളിവുകളുണ്ടെന്ന്
എന്നെയൊന്നു ബോധ്യപ്പെടുത്തണം
സത്യത്തിനു മരണമില്ലെന്ന് വിളിച്ചു പറയുന്ന നല്ലൊരു കവിത...
മറുപടിഇല്ലാതാക്കൂthanks ikkaa
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂആശംസകള്
thanks sir
മറുപടിഇല്ലാതാക്കൂ