കുങ്കുമസന്ധ്യകള്‍

Pagerank

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ചിത


പകലിന്റെ ചിതയിൽ നിന്ന് രാത്രിയും
രാത്രിയുടെ ചിതയിൽ നിന്ന് പകലും
എന്നിൽ നിന്ന് നീയും നിന്നിൽ നിന്ന് ഞാനും

*********************************
      ചിതലരിച്ച ഓർമ്മകൾ
 

ചിതലരിച്ച ഓർമ്മയുടെ കൂടുകളിൽ
പിൻവിളി കാക്കാതെ മാഞ്ഞ
ഒരു പ്രണയത്തിന്റെ അസ്ഥിപഞ്ജരം

4 അഭിപ്രായങ്ങൾ:

 1. മനുഷ്യജീവിതത്തിന്റെ കര്‍മകാണ്ഡം അവസാനിക്കുന്നത്‌ ശാനത്തില്‍. ഒരു ചിത കത്തിയമരുമ്പോള്‍ പിന്നാലെ ഒരുങ്ങുന്നു മറ്റൊരു ചിത. അവധിയില്ലാത്ത മരണത്തിന്റെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഘോഷയാത്ര....

  മറുപടിഇല്ലാതാക്കൂ
 2. ജീവിതത്തിന്റെ വ്യര്‍ത്ഥത വെളിവാക്കുന്ന വരികള്‍
  ജനനത്തില്‍ നിന്ന് ചിതയിലെക്കുള്ള യാത്ര മാത്രമല്ലേ ഓരോ ജീവിതവും
  നന്നായി ഈ രചന
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...