കുങ്കുമസന്ധ്യകള്‍

Pagerank

2015, ജനുവരി 17, ശനിയാഴ്‌ച

ജീവന്റെ തിരിനാളം

ഒരു കാറ്റിലണയാതെ
കുതിർമഞ്ഞിലലിയാതെ
മഴയിൽ കുതിരാതെ
വെയിലിൽ വിയർക്കാതെ
കാത്തു പോരുന്നു നീ
ഈ കുഞ്ഞു തിരിനാളം!
ജീവന്റെയീത്തിരി
കത്തിച്ചതും നീയേ..
ഒടുവിലൊരു നാൾ
കെടുത്തുന്നതും നീയേ..2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...