വേഗതയുടെ കാര്യത്തിൽ
കണ്ണിനെ പലപ്പോഴും തോൽപ്പിച്ചു
അതിന്റെ പരിധിയും പരിമിതിയും
ബോദ്ധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് മനസ്സ്
എത്ര പെട്ടെന്നാണ്
പ്രകാശ വർഷങ്ങൾക്കപ്പുറത്തേയ്ക്കു
മനസ്സ് എത്തിച്ചേരുന്നത്
എന്നിട്ടും നീ പറയുന്നു
കാഴ്ചവട്ടങ്ങൾക്കപ്പുറത്താകുമ്പോൾ
പരസ്പരബന്ധം വിച്ഛേദിക്കപ്പെട്ട
ദ്വീപുകളാണു നമ്മെളെന്ന്
നിനക്കെന്നും
കണ്ണുകളിലും അതിന്റെ മായക്കാഴ്ചകളിലും
മാത്രമായിരുന്നു വിശ്വാസം
കണ്ണിനെ പലപ്പോഴും തോൽപ്പിച്ചു
അതിന്റെ പരിധിയും പരിമിതിയും
ബോദ്ധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് മനസ്സ്
എത്ര പെട്ടെന്നാണ്
പ്രകാശ വർഷങ്ങൾക്കപ്പുറത്തേയ്ക്കു
മനസ്സ് എത്തിച്ചേരുന്നത്
എന്നിട്ടും നീ പറയുന്നു
കാഴ്ചവട്ടങ്ങൾക്കപ്പുറത്താകുമ്പോൾ
പരസ്പരബന്ധം വിച്ഛേദിക്കപ്പെട്ട
ദ്വീപുകളാണു നമ്മെളെന്ന്
നിനക്കെന്നും
കണ്ണുകളിലും അതിന്റെ മായക്കാഴ്ചകളിലും
മാത്രമായിരുന്നു വിശ്വാസം
മനസ്സിന്‍റെ വേഗത അതിശയകരം!
മറുപടിഇല്ലാതാക്കൂആശംസകള്
മനമെന്ന അദ്ഭുത മാനത്തെ മനനം ചെയ്യുന്ന മനോഹര കവിത....വളരെ നന്നായി,ഇഷ്ടമായി !അഭിനന്ദനങ്ങള്‍ പ്രിയ കവേ ...
മറുപടിഇല്ലാതാക്കൂതങ്കപ്പന് സാര്‍ വായനയ്ക്ക് നന്ദി
മറുപടിഇല്ലാതാക്കൂമുഹമദ് സാര്‍ നന്ദി വായനയ്ക്ക് ..
മറുപടിഇല്ലാതാക്കൂ