കുങ്കുമസന്ധ്യകള്‍
കുങ്കുമസന്ധ്യകള്‍
2015, ജനുവരി 12, തിങ്കളാഴ്‌ച
വഴിമുടക്കികളെ സന്തോഷിപ്പിച്ചവൻ
ഇരുൾ മൂടിയ പാതകളിൽ
വഴിയറിയാതുഴറിയപ്പോൾ
കരൾനൊന്തു നീറിയപ്പോൾ
സ്നേഹം തെളിച്ചു വഴി കാട്ടിയവരുണ്ട്
മുള്ളു പാകി ദ്രോഹിച്ചവരുണ്ട്
ഒന്നാമത്തെ കൂട്ടർ
നന്ദി പോലും വാങ്ങാതെ
വേദനയോടെ നടന്നു മറഞ്ഞു...
ഞാനെന്നും സന്തോഷിപ്പിച്ചതു
വഴിമുടക്കികളെയായിരുന്നല്ലോ..!
2 അഭിപ്രായങ്ങൾ:
Cv Thankappan
2015, ജനുവരി 12 7:28 AM
അര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
കെ ടി എ ഷുക്കൂര്‍ മമ്പാട്
2015, ജനുവരി 13 10:36 PM
thanks sir
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അര്‍ത്ഥമുള്ള വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
thanks sir
മറുപടിഇല്ലാതാക്കൂ