ചിതറിയ ചിന്തയിൽ
അലയുന്നു മോഹങ്ങൾ
ഇടറിയ തൊണ്ടയിൽ
ഇഴയുന്നു വാക്കുകൾ
പതറിയ ചുണ്ടുകൾ
പകരുന്നു നോവുകൾ
നിറമിഴിക്കോണുകൾ
കനൽചിന്തും പാടങ്ങൾ
ഇല്ലിനിയൊരു പകൽ
ഒരുനാളുമീമണ്ണിൽ
വളരില്ല തളിരുകൾ
വിരിയില്ല പൂവുകൾ
നിറയുംക്കിനാക്കളിൽ
പാഴ്ചെടിക്കാടുകൾ
അലയും വഴികളിൽ
പാഴ്വൃക്ഷജന്മങ്ങൾ
അലയുന്നു മോഹങ്ങൾ
ഇടറിയ തൊണ്ടയിൽ
ഇഴയുന്നു വാക്കുകൾ
പതറിയ ചുണ്ടുകൾ
പകരുന്നു നോവുകൾ
നിറമിഴിക്കോണുകൾ
കനൽചിന്തും പാടങ്ങൾ
ഇല്ലിനിയൊരു പകൽ
ഒരുനാളുമീമണ്ണിൽ
വളരില്ല തളിരുകൾ
വിരിയില്ല പൂവുകൾ
നിറയുംക്കിനാക്കളിൽ
പാഴ്ചെടിക്കാടുകൾ
അലയും വഴികളിൽ
പാഴ്വൃക്ഷജന്മങ്ങൾ
വൃക്ഷങ്ങളും സസ്യലതാദികളും സമൃദ്ധമായി വളരാനായി പ്രാര്‍ത്ഥിക്കാം......
മറുപടിഇല്ലാതാക്കൂആശംസകള്
nandi sir
മറുപടിഇല്ലാതാക്കൂ