കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഡിസംബർ 13, ശനിയാഴ്‌ച

യന്ത്രം


    
കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു യന്ത്രം വാങ്ങി -
പൊന്നി തീത്തത് .
കടലോളം കണ്ണീ ചൊരിഞ്ഞു
അതൊരു സ്വഗ്ഗം തീത്തു
അവനു വേണ്ടി .
കുന്നോളം നന്ദി കൊടുക്കാനുണ്ടായിട്ടും
കുന്നിക്കുരുവോളം കൊടുക്കാതെ
അവനതിനെ ശപിച്ചു കൊണ്ടേയിരുന്നു ..


         

8 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, ഡിസംബർ 14 1:45 AM

    എന്നാണിതില്‍ നിന്നൊരു മോചനം????

    മറുപടിഇല്ലാതാക്കൂ
  2. കാലം അവന്‍ ശപിച്ചത്‌ അവനിലേയ്ക്കുതന്നെ പതിപ്പിക്കാതിരിക്കില്ല......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. 'പാലം കടക്കുവോളം 'നാരായണ....നാരായണ '....കടന്നുകഴിഞ്ഞു കിട്ടിയാല്‍ കൂരായണ' എന്ന ചൊല്ലു പോലെ ഇന്നും പെണ്ണിന് കണ്ണീര്‍ തോര്‍ന്ന സമയമില്ല.നല്ല വിഷയം.നല്ല കവിത.അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...