കേട്ടോളിൻ കൂട്ടരേ മരിച്ചോരാരും
ഇമ്മളെ ബന്ധത്തിൽ പെട്ടോരല്ലാ
അപകടം വേറേതോ ജില്ലേലല്ലേ
ഇമ്മളെ ജാതിയിൽ പെട്ടോരില്ലാ..
ഇജ്ജൊന്നു മാറ്റെടോ ചാനൽ വേറെ
അടിപൊളി പാട്ടൊന്നു വെക്ക് വേഗം
എവിടേലുമാരേലും ചത്തു പോയാൽ
ഇമ്മക്കതോണ്ടെന്തു ചേതം വരും ?
ഇമ്മളെ ബന്ധത്തിൽ പെട്ടോരല്ലാ
അപകടം വേറേതോ ജില്ലേലല്ലേ
ഇമ്മളെ ജാതിയിൽ പെട്ടോരില്ലാ..
ഇജ്ജൊന്നു മാറ്റെടോ ചാനൽ വേറെ
അടിപൊളി പാട്ടൊന്നു വെക്ക് വേഗം
എവിടേലുമാരേലും ചത്തു പോയാൽ
ഇമ്മക്കതോണ്ടെന്തു ചേതം വരും ?
ശരിയാണ് വളരെയടുത്തവരുടെ മരണം മാത്രമേ പലപ്പോഴും നമ്മളെ ബാധിക്കുന്നുള്ളൂ....
മറുപടിഇല്ലാതാക്കൂ"അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
മറുപടിഇല്ലാതാക്കൂയപരനു സുഖത്തിനായ് വരേണം."
ആശംസകള്‍
ഋതു നന്ദി വായനയ്ക്കും അഭിപ്രായത്തിനും
മറുപടിഇല്ലാതാക്കൂനന്ദി സാര്‍ ..സ്നേഹത്തോടെ ....
മറുപടിഇല്ലാതാക്കൂ