ഉണരാത്ത ഒരുറക്കമുറങ്ങും മുമ്പേ
എത്ര വട്ടം ഉറങ്ങിയുണരണം ?
എത്ര വട്ടം ഉറക്കം നടിക്കണം ?
സ്വാര്‍ത്ഥതയുടെ വിഷവേരുകൾ
ആഴ്ന്നിറങ്ങി തരിശാക്കിയ ബോധത്തിൽ
അഴലിന്റെ പുഴുക്കൾ തിളയ്ക്കുന്നു..
ഭോഗക്കൊതികളുടെ കരിമ്പുകപ്പടലങ്ങൾ
കടത്തി വിടാത്ത വെളിച്ചവും തേടി
ഇനിയെത്ര നാൾ ...
എത്ര വട്ടം ഉറങ്ങിയുണരണം ?
എത്ര വട്ടം ഉറക്കം നടിക്കണം ?
സ്വാര്‍ത്ഥതയുടെ വിഷവേരുകൾ
ആഴ്ന്നിറങ്ങി തരിശാക്കിയ ബോധത്തിൽ
അഴലിന്റെ പുഴുക്കൾ തിളയ്ക്കുന്നു..
ഭോഗക്കൊതികളുടെ കരിമ്പുകപ്പടലങ്ങൾ
കടത്തി വിടാത്ത വെളിച്ചവും തേടി
ഇനിയെത്ര നാൾ ...
മരണംവരെ......
മറുപടിഇല്ലാതാക്കൂനന്നായി വരികള്‍
ആശംസകള്‍
നന്ദി വായനയ്ക്ക് സാര്‍
മറുപടിഇല്ലാതാക്കൂ