മുള്ളിനെ
മുള്ളുക്കൊണ്ടെടുക്കണമെന്നു
'ഓൾഡ് ജനറേഷൻ '
മുള്ളിനെ
മുള്ളു കൊണ്ട ഭാഗം മുറിച്ചെടുത്തു
'മുള്ളു കൊള്ളുക എന്ന ഭീഷണി'
ഒഴിവാക്കണമെന്ന്
'ന്യൂ ജനറേഷൻ '
ജനറേഷൻ ഗ്യാപ്പിനുള്ളിൽപ്പെട്ടു
വാലു മുറിഞ്ഞൊരു സത്യം
വേദനയോടെ ചിലച്ചുകൊണ്ടിരുന്നു
മുള്ളുകൊള്ളാതെയങ്ങ്........
മറുപടിഇല്ലാതാക്കൂആശംസകള്