അവകാശ സമരങ്ങളുടെ ഇങ്കിലാബ് വിളികൾക്കിടയിൽ
ഒരു ട്രേഡുയൂണിയൻ നേതാവിന് കൊട്ടാരമുയരുന്നുണ്ട്
****************************************
മരം വാടട്ടേ,ഇത്തിൾക്കണ്ണികൾ വേറെ തേടും

ചീയുന്നത് ചീയട്ടെ,വളരാനുള്ള വളം മതി ചെടിക്ക്

വെള്ളരിപ്രാവിന്റെ ചിറകടികൾ കഴുകൻ നോട്ടമിടുന്നുണ്ട്

കടിച്ചൊരു മൂർഖന്റെ വിഷം വിറ്റൊരുവൾ തെരുവിൽ

തന്റേതു മാത്രമെന്ന് ഓരോ പുഴയും കരുതുമ്പോളും
സമുദ്രമനസ്സ് വീണ്ടും വീണ്ടും പുഴകളെ .....

നല്ല ചിന്തകള്‍ ,തുടരുക ,ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂthanks teacher
മറുപടിഇല്ലാതാക്കൂ