പകലിന്റെ ചിതയിൽ നിന്ന് രാത്രിയും രാത്രിയുടെ ചിതയിൽ നിന്ന് പകലും എന്നിൽ നിന്ന് നീയും നിന്നിൽ നിന്ന് ഞാനും ********************************* ചിതലരിച്ച ഓർമ്മകൾ ചിതലരിച്ച ഓർമ്മയുടെ കൂടുകളിൽ പിൻവിളി കാക്കാതെ മാഞ്ഞ ഒരു പ്രണയത്തിന്റെ അസ്ഥിപഞ്ജരം
മനുഷ്യജീവിതത്തിന്റെ കര്‍മകാണ്ഡം അവസാനിക്കുന്നത് ശാനത്തില്‍. ഒരു ചിത കത്തിയമരുമ്പോള്‍ പിന്നാലെ ഒരുങ്ങുന്നു മറ്റൊരു ചിത. അവധിയില്ലാത്ത മരണത്തിന്റെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഘോഷയാത്ര....
മനുഷ്യജീവിതത്തിന്റെ കര്‍മകാണ്ഡം അവസാനിക്കുന്നത് ശാനത്തില്‍. ഒരു ചിത കത്തിയമരുമ്പോള്‍ പിന്നാലെ ഒരുങ്ങുന്നു മറ്റൊരു ചിത. അവധിയില്ലാത്ത മരണത്തിന്റെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഘോഷയാത്ര....
മറുപടിഇല്ലാതാക്കൂthanks aashik bhai
ഇല്ലാതാക്കൂജീവിതത്തിന്റെ വ്യര്‍ത്ഥത വെളിവാക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂജനനത്തില് നിന്ന് ചിതയിലെക്കുള്ള യാത്ര മാത്രമല്ലേ ഓരോ ജീവിതവും
നന്നായി ഈ രചന
ആശംസകള്‍
nandiyundu teacher
മറുപടിഇല്ലാതാക്കൂ