കട്ടിലിൽ മൂട്ടകളുടെ കൊലവിളി
'തട്ടി' ഞാനൊന്നിനെ;അപ്പോൾ,
'അവകാശ സമരം സിന്ദാബാദ്'
************************************
കാലം പ്രഹേളികയുടെ തമോഗർത്തങ്ങളിൽ
അഗ്നി ചിറകുകൾ വീശുമ്പോളാണ്
പശ്ചിമാംബരം ചുവന്നു തുടുക്കുന്നത്
*************************************
പൂവ് വിടർന്നു പരിലസിച്ചപ്പോൾ
പുകഴ്ത്താനെത്ര നാവുകൾ ..!
അറിഞ്ഞില്ലാരും;ദലങ്ങളടർന്നത്
പ്രവാസിയുടെ വേദന.
മറുപടിഇല്ലാതാക്കൂthanks brother
മറുപടിഇല്ലാതാക്കൂനുറുങ്ങുകൾ നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഅക്ഷരങ്ങളിനിയും പൂക്കട്ടെ..
ആശംസകൾ..!
ആശംസകൾ
മറുപടിഇല്ലാതാക്കൂTHANKS VARSHINI
മറുപടിഇല്ലാതാക്കൂTHANKS SHAJU
മറുപടിഇല്ലാതാക്കൂ