വ്യാഘ്രത്തിന്റെ
ദംഷ്ട്രങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
ചെഞ്ചോരത്തുള്ളികൾക്ക്
ആയുധമില്ലാതെ
പടക്കളത്തിൽ പോരാടേണ്ടി വന്ന
ഒരു പാഴ് ജന്മത്തിന്റെ കഥ പറയാനുണ്ട് ...
യന്ത്രത്തിന്റെ ദംഷ്ട്രങ്ങൾ
ആഴ്ന്നിറങ്ങി തകർത്ത
നെഞ്ചിൻക്കൂടിനെ കുറിച്ചാണ്
തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന
അവൾക്കു പറയാനുള്ളത് ...
എന്നാൽ
വസന്തം ദാനമായി കൊടുത്ത
സ്നേഹജ്യോതിസ്സിനെ കുറിച്ചാണ്
പൂനിലാവിൽ തിളങ്ങുന്ന
പുൽച്ചാടിയുടെ
വൈഡൂര്യ കണ്ണുകൾക്ക് പറയാനുള്ളത് ...
തലക്കു മീതെ വട്ടമിട്ടു പറക്കുന്ന
കഴുകന്റെ തിളങ്ങുന്ന കണ്ണുകൾ
നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്
ഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
നമ്മുടെ വിജയം
അഥവാ
പരാജയം
ദംഷ്ട്രങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
ചെഞ്ചോരത്തുള്ളികൾക്ക്
ആയുധമില്ലാതെ
പടക്കളത്തിൽ പോരാടേണ്ടി വന്ന
ഒരു പാഴ് ജന്മത്തിന്റെ കഥ പറയാനുണ്ട് ...
യന്ത്രത്തിന്റെ ദംഷ്ട്രങ്ങൾ
ആഴ്ന്നിറങ്ങി തകർത്ത
നെഞ്ചിൻക്കൂടിനെ കുറിച്ചാണ്
തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന
അവൾക്കു പറയാനുള്ളത് ...
എന്നാൽ
വസന്തം ദാനമായി കൊടുത്ത
സ്നേഹജ്യോതിസ്സിനെ കുറിച്ചാണ്
പൂനിലാവിൽ തിളങ്ങുന്ന
പുൽച്ചാടിയുടെ
വൈഡൂര്യ കണ്ണുകൾക്ക് പറയാനുള്ളത് ...
തലക്കു മീതെ വട്ടമിട്ടു പറക്കുന്ന
കഴുകന്റെ തിളങ്ങുന്ന കണ്ണുകൾ
നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്
ഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
നമ്മുടെ വിജയം
അഥവാ
പരാജയം
'വ്യാഘ്രത്തിന്റെ
മറുപടിഇല്ലാതാക്കൂദംഷ്ട്രങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
ചെഞ്ചോരത്തുള്ളികൾക്ക്
ആയുധമില്ലാതെ
പടക്കളത്തിൽ പോരാടേണ്ടി വന്ന
ഒരു പാഴ് ജന്മത്തിന്റെ കഥ പറയാനുണ്ട് ...'
വളരെ അർത്ഥവത്തായ വരികൾ ... പറയാതിരിക്കാൻ വയ്യ .ചില രചനകൾ കൊണ്ട് നിങ്ങൾ മനസ്സിനെ കീഴടക്കുന്നു ശുക്കൂർ ....ഉയരങ്ങൾ കീഴടക്കട്ടെ ..ആശംസകളോടെ
danish, ee nalla vaakkukal nenjodu cherkkunnu.....uyarangal keezhadakkaanulla aagrahamonnumilla....ee vineethan parayaanulla chilathokke paranju vekkunnu....kaalam chilappol sweekarikkum,chilappol chavattukkottayil eriyum....nandisahodaraa
മറുപടിഇല്ലാതാക്കൂഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
മറുപടിഇല്ലാതാക്കൂനമ്മുടെ വിജയം
അഥവാ
പരാജയം
nandi sahodari
ഇല്ലാതാക്കൂവൈവിദ്ധ്യമാർന്ന ആശയങ്ങൾ ഇനിയും പിറക്കട്ടെ..ആശംസകൾ
മറുപടിഇല്ലാതാക്കൂthanks വര്ഷിണി
മറുപടിഇല്ലാതാക്കൂഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
മറുപടിഇല്ലാതാക്കൂനമ്മുടെ വിജയം
അഥവാ
പരാജയം
thanks artpf
മറുപടിഇല്ലാതാക്കൂതിരിച്ചറിവുകള് !
മറുപടിഇല്ലാതാക്കൂഅസ്രൂസാശംസകള് :)
thanks asrus
മറുപടിഇല്ലാതാക്കൂ