ഇനിയെന്റെ നെഞ്ചു നീ കുത്തിപ്പിളർക്കുക
ഹൃദ്രക്തമൂറ്റി നീ നക്കിക്കുടിക്കുക
ശേഷിച്ച ചോരകൊണ്ടോർമ്മകൾ കഴുകുക
സച്ചരിതങ്ങൾക്ക് പട്ടട കൂട്ടുക
ഭൂതത്തിൽ നിന്നുണ്മ ചേറിക്കളയുക
ശിഷ്ട നുണകൾക്ക് രൂപം പടയ്ക്കുക
ഒന്നിച്ചു കളിച്ചു വളർന്നവർ നാം
ഒരു പാത്രത്തിലൊന്നിച്ചുണ്ണിയോർ നാം
ഒരു പാവിരിച്ചൊന്നിച്ചുറങ്ങിയോർ നാം
എന്നിട്ടുമേന്തേയെൻ സോദരാ....ഇന്നു നിൻ
നിഴൽ പോലുമെന്നെ ഭയപ്പെടുത്തുന്നുവോ...!
ഹൃദ്രക്തമൂറ്റി നീ നക്കിക്കുടിക്കുക
ശേഷിച്ച ചോരകൊണ്ടോർമ്മകൾ കഴുകുക
സച്ചരിതങ്ങൾക്ക് പട്ടട കൂട്ടുക
ഭൂതത്തിൽ നിന്നുണ്മ ചേറിക്കളയുക
ശിഷ്ട നുണകൾക്ക് രൂപം പടയ്ക്കുക
ഒന്നിച്ചു കളിച്ചു വളർന്നവർ നാം
ഒരു പാത്രത്തിലൊന്നിച്ചുണ്ണിയോർ നാം
ഒരു പാവിരിച്ചൊന്നിച്ചുറങ്ങിയോർ നാം
എന്നിട്ടുമേന്തേയെൻ സോദരാ....ഇന്നു നിൻ
നിഴൽ പോലുമെന്നെ ഭയപ്പെടുത്തുന്നുവോ...!
ഹൃദയസ്പര്‍ശിയായി.......
മറുപടിഇല്ലാതാക്കൂആശംസകള്
vaayanaykku nandi sir
മറുപടിഇല്ലാതാക്കൂ